April 19, 2026

പി.എസ്.സി. പരീക്ഷ 10-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ട'റി  ടെക്‌നീഷ്യൻ ഗ്രേഡ് 2, 'ഡ് ബാങ്ക് ടെക്‌നീഷ്യൻ ഗ്രേഡ് 2 (സ്‌പെഷ്യൽ റിക്രൂട്ട്'്മെന്റ് എസ്.ടി/എസ്.സി), ആരോഗ്യ വകുപ്പിൽ ലാബ് ടെക്‌നീഷ്യൻ, കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ എൽ.ഡി. ടെക്‌നീഷ്യൻ (കാറ്റഗറി നമ്പർ 37/2017, 56/2017, 106/2017, 133/17, 175/17, 305/2017 മുതൽ 3012/2017 വരെ) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ജനുവരി 10ന് രാവിലെ 7.30 മുതൽ 9.15 വരെ കൽപ്പറ്റ ജി.വി.എച്ച്.എസിൽ നടക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *