May 19, 2024

കൃഷി വകുപ്പിന്റെ മത്സരങ്ങൾ ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ച്

0
കൃഷി വകുപ്പിന്റെ മത്സരങ്ങൾ
ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വച്ച്് നടക്കു സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് കൃഷിവകുപ്പ് ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വി.എച്ച്.എസ്.സി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംവാദ പരിപാടിയും നടത്തുു. 6 ന് ഉപന്യാസ രചനാ മത്സരം, 7 ന് 'മന്ത്രിയോടൊപ്പം' സംസ്ഥാന കൃഷിമന്ത്രിയുമായുള്ള സംവാദ പരിപാടി, 8 ന് കാർഷിക ക്വിസ്, 10 ന് ചിത്രരചനാ മത്സരം. കലോത്സവ പ്രദർശനം നടക്കു തേക്കിൻകാട് മൈതാനിയിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കു കാർഷിക പ്രദർശനശാലയിൽ വച്ച്് രാവിലെ 11 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. താൽപര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെടുക. ഫോ: 0484 2429017, 9633040030   
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *