April 19, 2026

ഓഖി ദുരന്തബാധിതര്‍ക്ക് ഫണ്ട് ശേഖരണം നടത്തി

0
07-2
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ:കെ.പി.സി.സി ആഹ്വാന പ്രകാരം ഓഖിദുരന്തബാധിതര്‍ക്കുള്ള ഫണ്ട് ശേഖരണം കല്‍പ്പറ്റയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.ഫണ്ട് ശേഖരണത്തിന് മണ്ഡലം പ്രസിഡണ്ട് കെ.കെ.രാജേന്ദ്രന്‍, സാലി റാട്ടക്കൊല്ലി, പി.വിനോദ് കുമാര്‍, ഒ.പി. മുഹമ്മദ് കുട്ടി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, പി.ജി.സന്തോഷ് കുമാര്‍, ആയിഷ പള്ളിയാല്‍, പി.ശശിധരന്‍ മാസ്റ്റര്‍, സി. കുഞ്ഞീദ്, കെ.അജിത, പി.ആര്‍.ബിന്ദു, എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *