April 19, 2026

മരുന്ന് വിതരണം നടത്തി

0
03g
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 2017-18 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ ശാന്തി മെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലീനിക്കിന് 4 ലക്ഷം രൂപയുടെ മരുന്നുവിതരണം നടത്തി.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു.എ.പി.ഹമീദ്, അഡ്വ. ടി.ജെ. ഐസ്‌ക്, കെ.ടി. ബാബു, ആയിഷപള്ളിയാല്‍, കെ.കെ.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.ഗഫൂര്‍ താനേരി സ്വാഗതവും ഇബ്രാഹിം അറക്ക നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *