April 17, 2026

ഇന്‍ഫര്‍മേഷന്‍ വകുപ്പ് ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ മൂന്ന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു. ജനുവരി 9 ന് മേപ്പാടി ഗവ.ഹൈസ്‌ക്കൂളിലും 10 ന് തരുവണ ഗവ. ഹൈസ്‌ക്കൂളിലും 11 ന് ചുള്ളിയോട് ആനപ്പാറ ഹൈസ്‌ക്കൂളിലുമാണ് ക്ലാസുകള്‍. ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസുകള്‍ നടക്കും. മേപ്പാടിയില്‍ ഡോ.നീതു ജോണ്‍, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ് തരുവണയില്‍ ഡോ.കെ.എസ്.അജയന്‍, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍ ചുള്ളിയോട് ഡോ.കൃഷ്ണപ്രിയ, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് എന്നിവര്‍ ക്ലാസ്സെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *