April 27, 2024

അധ്യാപക ഒഴിവ്

0
വൈത്തിരി ഗവമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ജനവരി എട്ടിന് രാവിലെ 10.30ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *