April 19, 2026

എടവക അഗ്രഹാരം അമൃത ജ്യോതി സ്വാശ്രയ സംഘം പത്താം വാർഷികം ആഘോഷിച്ചു

0
FB_IMG_1515418789612
By ന്യൂസ് വയനാട് ബ്യൂറോ
എടവക അഗ്രഹാരം അമൃത ജ്യോതി സ്വാശ്രയ സംഘം പത്താം വാർഷികം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുനിത ബൈജു അദ്ധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് കെ.കെ.കൃഷ്ണൻ, സെക്രട്ടറി കെ.ബാലകൃഷ്ണൻ, ബിജു എടക്കാട്ട്, പി.കുഞ്ഞിരാമൻ, കെ.പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *