May 5, 2024

ഓര്‍ക്കിഡ്, സ്‌ട്രോബറി, പഴങ്ങള്‍ , പൂക്കള്‍ അന്താരാഷ്ട്ര സിംബോസിയത്തിന് ഇന്ന്‍ പൂപ്പൊലിയില്‍ തുടക്കം

0
 
അമ്പലവയല്‍: മേഖല കാര്‍ഷിക സര്‍വകലാശാലയുടെ പൂപ്പൊലിയില്‍ ഓര്‍ക്കിഡ്, സ്‌ട്രോബറി, പഴങ്ങള്‍ , പൂക്കള്‍ എന്നിവയെക്കുറിച്ചുളള അന്താരാഷ്ട്ര ശാസ്ത്ര സിംബോസിയം ഇന്ന്‍ തുടങ്ങും. നാല് ദിവസത്തെ ശില്‍പശാലയില്‍ ഓര്‍ക്കിഡ്, സ്‌ട്രോബറി, പഴങ്ങള്‍ , പൂക്കള്‍ എന്നിവയുടെ ന്യൂതന കാര്‍ഷിക രീതികളെ കുറിച്ചുളള ചര്‍ച്ച നടക്കും. പ്രമുഖ ശാസ്ത്രജ്ഞര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *