May 20, 2024

ചരമം- അബ്ദുറഹിമാന്‍ ഹാജി

0
Abdurahman Hajee
കോട്ടത്തറ: വെണ്ണിയോട് കുന്നത്ത് പീടിക കെ.പി അബ്ദുറഹിമാന്‍ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: പരേതനായ മൊയ്തീന്‍, അബ്ദല്‍ഖാദര്‍ ദാരിമി, അബ്ദുല്‍ജലീല്‍ ഫൈസി, ജാബിര്‍ ബാഖവി, ആമിന, മുംതാസ്. മരുമക്കള്‍: ഇബ്രാഹിം, ഷക്കീര്‍, മൈമൂന, റൈഹാനത്ത് ബീവി, റുബയ്യ, ഹസീന. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *