Skip to content
By ന്യൂസ് വയനാട് ബ്യൂറോ
പാത്തുമ്മ
മാനന്തവാടി: എടവക ഈസ്റ്റ് പാലമൊക്കിലെ പരേതനായ കേളോത്ത് മൊയ്തുവിന്റെ ഭാര്യ പാത്തുമ്മ (98) അന്തരിച്ചു. മക്കൾ: അലീമ, അന്ത്രു, പരേതരായ ആയിഷ, ആസ്യ, നഫീസ. മരുമക്കൾ: മൂസ, അമ്മത്, ആസ്യ, അന്ത്രു, പരേതനായ അബ്ദുള്ള.
Leave a Reply