By ന്യൂസ് വയനാട് ബ്യൂറോ
ചന്തുകുട്ടിനായർ
മാനന്തവാടി: ചൂട്ടക്കടവിലെ മുള്ളത്തിൽ ചന്തുക്കുട്ടി നായർ (80) അന്തരിച്ചു. ഭാര്യ അമ്മുക്കുട്ടി. മക്കൾ: പ്രേമൻ, മോഹനൻ, ഷീല, ഷീബ, ബാബു, പരേതനായ പുഷ്പൻ. മരുമക്കൾ: പുഷ്പ (പോസ്റ്റ് ഓഫീസ്, മാനന്തവാടി) ധന്യ, ഫാമിദ, ചന്ദ്രൻ ,ഉണ്ണികൃഷ്ണൻ.
Leave a Reply