April 20, 2026

സമന്വയം അംഗങ്ങൾ ചെമ്പ്ര മലയിലേക്ക് നടത്തിയ ട്രാക്കിങ് നടത്തി

0
IMG_8955
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം അരപ്പറ്റഎൻ എസ് എസ് യൂണിറ്റുമായി ചേർന്ന് ചെമ്പ്ര മലയിലേക്കു ട്രക്കിങ്‌ നടത്തി.  ഗ്രന്ഥശാല   സെക്രട്ടറി അഷ്‌റഫ് അലി എൻ എസ് എസ്  പ്രോഗ്രാം ഓഫിസർ മേരി ഷൈല, ബിനോയ് പോൾ ,കദീജ പി വി ,അൻഷാദ് പി, റഷീദ് പി, പി അജ്നാസ് ,മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *