May 19, 2024

കാട്ടിക്കുളം സ്വദേശിയായ യുവ വൈദികൻ കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു.

0
Fb Img 1516077596945
മാനന്തവാടി: മലയാളി യുവ വൈദീകൻ കർണാടകത്തിൽ വാഹനാപകടത്തിൽ മരിച്ചു. കാട്ടിക്കുളം എറാളമൂല സ്വദേശി ഫാ. ഏബ്രഹാം കളപ്പാട്ട് (ബിജോയി – 31) ആണ് മരിച്ചത്. കർണാടകയിലെ കുന്താപുരത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. സംസ്ക്കാരം ഏറാളമൂല മലങ്കര കത്തോലിക്കാ പള്ളിയിൽ.

പിതാവ് പരേതനായ പൈലി ( കുഞ്ഞപ്പൻ.)മാതാവ് അന്നക്കുട്ടി. സഹോദരങ്ങൾ ബീന, ബിനോയി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *