May 15, 2024

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ കണിയാമ്പറ്റ പെണ്‍കുട്ടികള്‍), നല്ലൂര്‍നാട് (ആണ്‍കുട്ടികള്‍) പൂക്കോട് (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2018-19 വര്‍ഷം പ്രവേശനം നല്‍കുതിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ/നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് അഞ്ചാം ക്‌ളാസ്സിലും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്ക് ആറാം ക്‌ളാസ്സിലുമാണ് പ്രവേശനം നടത്തുന്നത്. ഇപ്പോള്‍ 4, 5 ക്‌ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *