May 15, 2024

മിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് 20-ന്

0
കല്‍പ്പറ്റ:സംസ്ഥാനത്തെ സ്‌റ്റോ ബ്രേക്കിംഗ്, ക്രഷിംഗ്, കസ്ട്രക്ഷന്‍ ഓര്‍ മെയിന്റനന്‍സ് ഓഫ് റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ് ഓപ്പറേഷന്‍സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 20-ന് രാവിലെ 10.30-ന് കോഴിക്കോട് ബാങ്ക് റോഡിലുള്ള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ വ്യാപാര ഭവനിലെ കോഫറന്‍സ് ഹാളില്‍ നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന്‍ മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *