May 15, 2024

തൊഴിലുടമകള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

0
കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം 2018 വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങള്‍ ജനുവരി 20ന് ന് മുമ്പായി ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മുന്‍പാകെ പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ 5000 രൂപയും കൂടാതെ രജിസ്‌ട്രേഷന്‍ പുതുക്കാത്ത ഓരോദിവസത്തിനും 250 രൂപ വീതവും പിഴ ഈടാക്കാവുന്നതാണ്. കൂടാതെ തൊഴിലുടമയുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുമെന്ന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. 
04936 205711 (അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കല്‍പ്പറ്റ), 04935 241071(അസി. ലേബര്‍ ഓഫീസ്, മാനന്തവാടി), 04936 220522 (അസി. ലേബര്‍ ഓഫീസ്, സു. ബത്തേരി).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *