May 15, 2024

ഇ-വേ ബില്‍; ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി

0
സംസ്ഥാനത്ത് ജനുവരി 12 മുതല്‍ ഇ-വേ ബില്‍ സംവിധാനം നിലവില്‍ വു. പൊതുജനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും സംശയനിവാരണത്തിനായി ജില്ലാ ആസ്ഥാനത്ത് ചരക്കു സേവന നികുതി വകുപ്പിന്റെ സഹായ കേന്ദ്രം (ഹെല്‍പ്പ് ഡെസ്‌ക്) പ്രവര്‍ത്തനമാരംഭിച്ചു. സംശയനിവാരണത്തിനായി ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പറിലോ ഇമെയില് വിലാസത്തിലോ ബന്ധപ്പെടാം. Mob: No  : 9400246953, e-mail Id: ewbqwyd.ctd@kerala.gov.in.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *