May 15, 2024

ഗതാഗതം നിരോധിച്ചു

0
കാക്കവയല്‍-കൊളവയല്‍-കേണിച്ചിറ-പുല്‍പ്പള്ളി റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മണല്‍വയല്‍ മുതല്‍ കേണിച്ചിറ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഇന്ന്‍ (ജനുവരി 17) മുതല്‍ ഫെബ്രുവരി 5 വരെ താല്‍കാലികമായി നിരോധിച്ചു. കേണിച്ചിറ, മീനങ്ങാടി, കല്‍പ്പറ്റ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മണല്‍വയല്‍-ഇരുളം-അങ്ങാടിശ്ശേരി- നായര്കവല-കോളേരി വഴി തിരിഞ്ഞു പോകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *