July 14, 2026

കല്‍പ്പറ്റ നഗരസഭ ഓഫീസ് കെട്ടിടം; ഉദ്ഘാടനം 19ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:പുതുതായി നിര്‍മ്മിച്ച കല്‍പ്പറ്റ നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19ന് വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ്.എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ഉമൈബ മൊയ്തീന്‍കുട്ടി, രാഷ്ട്രീയ പ്രമുഖര്‍, ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *