May 9, 2026

കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ഇശൽ നിലാ 21-ന് അമ്പിലേരിയിൽ

0
IMG_20180117_120215
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ഇശൽ നിലാ സംഗീത വിരുന്ന്  21-ന്  അമ്പിലേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

    കൈരളി പട്ടുറുമാൽ ഫെയിം ആദിൽ അത്തു, മീഡിയാവൺ പതിനാലാം രാവ് ഫെയിം അജ്മൽ, മുർഷിദ്, തീർത്ഥ സുരേഷ്, ഹർഷ, കുട്ടിപ്പട്ടുറുമാൽ ഫെയിം മുന്ന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇശൽ നിലാ.
    2013 – മുതൽ കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി നാളിതുവരെ 21 നിർധന യുവതികളുടെ വിവാഹത്തിന് 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *