April 17, 2026

കൽപ്പറ്റ നഗരസഭ ഓഫീസ് കെട്ടിടം ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
പുതുതായി നിർമ്മിച്ച കൽപ്പറ്റ നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ( ജനുവരി 19ന് ) വൈകീട്ട് '്അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. സി.കെ.ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.  എം.ഐ.ഷാനവാസ്.എം.പി. മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കൽപ്പറ്റ നഗരസഭാ ചെയർമാൻ ഉമൈബ മൊയ്തീൻകു'ട്ടി., രാഷ്ട്രീയ പ്രമുഖർ, ഉദേ്യാഗസ്ഥർ എന്നിവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *