April 26, 2024

ജില്ലാതല വിജിലൻസ് കമ്മിറ്റി 31 ന് കളക്‌ട്രേറ്റിൽ: പൊതുജനങ്ങൾക്ക് പരാതിപ്പെടാം.

0
ജില്ലാതല വിജിലൻസ് കമ്മിറ്റിയുടെ ത്രൈമാസ യോഗം ജനുവരി 31ന് വൈകീട്ട്  4 ന് കളക്ടറേറ്റിൽ ചേരും.  തദവസരത്തിൽ അഴിമതി, വിവിധ സർക്കാർ പദ്ധതികളിലെ ക്രമക്കേടുകൾ, സേവനാവകാശ നിയമത്തിന്റെ ലംഘനം, സർക്കാരുദ്യോഗസ്ഥരുടെ ഔദ്യോഗിക  പെരുമാറ്റ ദൂഷ്യം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും  പരാതി സ്വീകരിക്കുമെന്ന്  ജില്ലാ വിജിലൻസ് കമ്മിറ്റി കൺവീനർ അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *