April 20, 2026

വേദനിക്കുന്ന രോഗികള്‍ക്ക് ഒരു കൈത്താങ്ങ്;ഫണ്ട് കൈമാറി

0
02-18
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വേദനിക്കുന്ന രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഐ.ടി.ഐ-എന്‍.എസ്.എസ്.യൂണിറ്റ് ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സ്വരൂപിച്ച ഫണ്ട് കൈമാറി.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ തോമസ് പോള്‍ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അഡൈസര്‍ സി. മൊയ്തു,പ്രോഗ്രാം ഓഫീസര്‍ പി.ബിനീഷ്,ഗഫൂര്‍ താനേരി,ഇസ്മയില്‍ തൈവളപ്പില്‍,റഊഫ്,അബൂബക്കര്‍ മാട്ടില്‍,വളണ്ടിയര്‍ സെക്രട്ടറി എ.രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *