April 29, 2024

പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശിയായ യുവാവ് ഇറ്റലിയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു..

0
Img 20180119 135058
പുൽപ്പള്ളി: പെരിക്കല്ലൂർ സ്വദേശിയായ യുവാവ് ഇറ്റലിയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. കണ്ണോത്ത് റിജോ  ( 36 ) ആണ് മരിച്ചത്. കുറച്ചു കാലമായി കുടുംബത്തോടൊപ്പം ഇറ്റലിയിൽ സ്ഥിരതാമസമായിരുന്നു. നാല് ദിവസമായി ആശുപത്രിയിലായിരുന്നു. റോമിന് സമീപം ജെനോവ എന്ന സ്ഥലത്തായിരുന്നു താമസം. ബാങ്കുദ്യോഗസ്ഥനായ റിജോ ജോലി രാജി വെച്ചാണ് ഇറ്റലിക്ക് പോയത്. ഭാര്യ.. അനി ചാക്കോ ., മക്കൾ: അലീന, ഐറിന .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *