എം.കെ.ജിനചന്ദ്രൻ ജൻമശതാബ്ദി :പ്രസംഗ മത്സരത്തിൽ നിരഞ്ജന ബാലചന്ദ്രന് ഒന്നാം സ്ഥാനം
മാനന്തവാടി:എം.കെ.ജിനചന്ദ്രൻ ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൽപറ്റ എസ്.കെ.എം.ജെ. സ്ക്കൂളിൽ വെച്ച് നടത്തിയ ജില്ലാ തല പ്രസംഗ മൽസരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ നിരഞ്ജന ബാലചന്ദ്രൻ ഒന്നാം സ്ഥാനം നേടി. ജനുവരി 31ന് എസ്.കെ.എം.ജെ. സ്ക്കൂളിൽ വെച്ച് നടക്കുന്ന ജിനചന്ദ്രൻ അനുസ്മരണ ദിന പരിപാടിയിൽ കവി പ്രഭാവർമ്മയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങും





Leave a Reply