April 20, 2026

ചരമം:എടവക പുതിയിടംകുന്നിലെ പരേതനായ കോടാകോടി സോമന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി.

0
22md50
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക പുതിയിടംകുന്നിലെ പരേതനായ

കോടാകോടി  സോമന്റെ ഭാര്യ തങ്കമ്മ (78) അന്തരിച്ചു. മക്കൾ: നെൽസൺ, ജോൺ, തങ്കച്ചൻ, മേരി, ജോസഫ്. മരുമക്കൾ:  ആലിസ്, റീന, സ്മിത, റെജി, ഷീന.  ശവസംസ്കാരം തിങ്കളാഴ്ച  10.30- ന് പുതിയിടം കുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *