By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക പുതിയിടംകുന്നിലെ പരേതനായ
കോടാകോടി സോമന്റെ ഭാര്യ തങ്കമ്മ (78) അന്തരിച്ചു. മക്കൾ: നെൽസൺ, ജോൺ, തങ്കച്ചൻ, മേരി, ജോസഫ്. മരുമക്കൾ: ആലിസ്, റീന, സ്മിത, റെജി, ഷീന. ശവസംസ്കാരം തിങ്കളാഴ്ച 10.30- ന് പുതിയിടം കുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയ സെമിത്തേരിയിൽ.
Leave a Reply