April 17, 2026

എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: യുഡിഎസ്എഫിന് ജയം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ഗവ എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന്
ജയം. ചെയർമാൻ, സ്റ്റുഡന്റ് എഡിറ്റർ സീറ്റുകൾ പിടിച്ചെടുത്ത് എസ്എഫ്ഐയും
കരുത്ത് കാട്ടി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി കെ.എം.
ദേവസ്യയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
വിജയികൾ: സി.ബി. ശ്യാം സുന്ദർ ജിത്ത്( ചെയർമാൻ), ടി.ബി. മെഹനാസ്(വൈസ്.
ചെയർപഴ്സൺ), ടി.എം. മുഹമ്മദ് ഫാഹിസ്(ജനറൽ സെക്രട്ടറി), ടി.പി. ഹസ്ന
ഷെറിൻ(ജോ. സെക്ര), സി. സോനു( ഫൈൻാർസ് സെക്ര), അജയ് പ്രകാശ്(സ്റ്റുഡന്റ്
ക്യാപ്റ്റൻ), എൻ.പി. സുജീഷ് സുന്ദർ(സ്റ്റുഡന്റ് എഡിറ്റർ). ഇരുവിഭാഗവും
വിജയാഹ്ലാദ പ്രകടനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *