ജന്മനാടിന് അഭിമാനമായി അനിലിന്റെ വിശിഷ്ട സേവാ പുരസ്കാരം ..
മാനന്തവാടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് കല്ലോടി സ്വദേശി പള്ളത്ത് പി.എം. അനിൽ അർഹനായി എന്ന വാർത്ത ജന്മനാടിന് അഭിമാനമായി. കൽപ്പറ്റ ഫയർ ആന്റ് റെസ്ക്യു സ്റ്റേഷനിലെ ലീഡിംഗ് ഫയർമാനാണ് അനിൽ .റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചത്.കല്ലോടി പള്ളത്ത് മാണി – ത്രേസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ കലക്ട്രേറ്റ് ജീവനക്കാരിയാണ്.





Leave a Reply