November 10, 2026

ജന്മനാടിന് അഭിമാനമായി അനിലിന്റെ വിശിഷ്ട സേവാ പുരസ്കാരം ..

0
IMG-20180127-WA0170
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് കല്ലോടി സ്വദേശി പള്ളത്ത് പി.എം. അനിൽ അർഹനായി എന്ന വാർത്ത ജന്മനാടിന് അഭിമാനമായി. കൽപ്പറ്റ  ഫയർ ആന്റ് റെസ്ക്യു സ്റ്റേഷനിലെ ലീഡിംഗ് ഫയർമാനാണ് അനിൽ .റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചത്.കല്ലോടി പള്ളത്ത് മാണി –  ത്രേസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ കലക്ട്രേറ്റ് ജീവനക്കാരിയാണ്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *