June 20, 2026

മെഡിക്കൽ കോളേജ് ഭൂമിയിലെ കാപ്പി മോഷണം: കമ്പളക്കാട് പൊലീസ് കേസ്സെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന് വേണ്ടി ഗവൺമെന്റ് ഏറ്റെടുത്ത വൈത്തിരി താലൂക് കോട്ടത്തറ വില്ലേജിലെ മടക്കിമലയിലെ ബ്ലോക്ക്‌ നമ്പർ 11-ൽപ്പെട്ട റി സ നമ്പർ 229/1, 224/1, 228 എന്നിവയിൽപ്പെട്ട 50. 12ഏക്കർ സ്ഥലത്തു നിന്നും കാർഷിക വിളകൾ കളവു ചെയ്തു കൊണ്ടു പോയതിന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഡെപ്യുട്ടി കളക്ടർ (LA )യുടെ പരാതി കമ്പളക്കാട് പോലിസ് സ്റ്റേഷനിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തു അന്വേഷണം നടത്തി വരുന്നുണ്ടന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *