May 4, 2024

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

0
 കൂളിവയൽ: കൂളിവയലിന് സമീപം വെച്ച് നടന്ന വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രികനായിരുന്ന ആലാറ്റില്‍ പുതുപറമ്പില്‍ മത്തായിയുടെ മകന്‍ ബിജിനു(32) വിനാണ് പരുക്കേറ്റത്. ട്രാക്ടറിനെ മറികടക്കുന്നതിനിടയില്‍ ട്രാക്ടര്‍ തട്ടിയതായും, പിന്നീട് ഓംമ്‌നി വാനില്‍ ഇടിച്ചതായുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *