June 20, 2026

എസ്.എസ്.എഫ് വിസ്ഡം സമിതി എസ്.എസ്.എൽ.സി. പ്ലസ് ടു മാതൃകാപരീക്ഷ നടത്തി.

0
IMG_20180129_174233
By ന്യൂസ് വയനാട് ബ്യൂറോ
WEFI യുടെ  കീഴിൽ കേരളത്തിലെ 600ഓളം സെന്ററുകളിൽ നടക്കുന്ന SSLC, PLUSTWO, CBSE പരീക്ഷകളുടെ മോഡൽ പരീക്ഷ SSF തരുവണ സെക്ടർ വിസ്‌ഡം സമിതിക്ക് കീഴിൽ രണ്ട് കേന്ദ്രങ്ങളിൽ സങ്കടിപ്പിച്ചു. രണ്ട് സെന്ററുകളിലായി 120ഓളം വിദ്യാർഥികൾ പരീക്ഷയെഴുതി. വെള്ളമുണ്ട ആൾഫുര്ഖാനിൽ നടന്ന പരീക്ഷക്ക് വിസ്‌ഡം  സെക്രട്ടറിമാരായ ജാബിർ കൈപ്പാണി,മഷൂദ്  കുന്നളം എന്നിവർ നേതൃത്വം നൽകി ജില്ലാ സെക്രട്ടറി  ഫസ്ലുൽ ആബിദ് കോറോം  പരീക്ഷ മുന്നൊരുക്ക ക്ലാസിന് നേതൃത്വം നൽകി. തരുവണ യൂത്ത് സ്ക്വയറിൽ നടന്ന പരീക്ഷക്ക് ഡിവിഷൻ കമ്മിറ്റി അംഗം മുബശിർ കുണ്ടാല, ആബിദ് ആറുവാൾ ,ആബിദ് കുന്നുമ്മലങ്ങാടി എന്നിവർ നേതൃത്വം നൽകി ഡിവിഷൻ സെക്രട്ടറി ജാശിർ ആറുവാൾ ക്ലാസിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *