September 12, 2026

കുട്ടനാടിന് സഹായഹസ്തവുമായി ചെറുപുഷ്പ മിഷൻ ലീഗ് തരിയോട് മേഖല

0
IMG-20180731-WA0228
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട് നിവാസികൾക്ക് സഹായഹസ്തവും മായി തരിയോട് മേഖല ചെറുപുഷ്പ മിഷൻ ലീഗ് 75000/- രൂപയുടെ അരി, ഭക്ഷണ സാധനങ്ങൾ ,വസ്ത്രങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ ശേഖരിച്ചു കുട്ടനാട്ടിൽ എത്തിച്ചു .ജോണി മുണ്ടു നടക്കൽ, ബിനോയ് ഞാറക്കുളത്ത് ,അഭിനന്ദ് കൊച്ചുമലയിൽ,സിറിൾ ഐക്കരത്താഴത്ത് ,സഞ്ചു ചിരട്ടകാട്ടിൽ ,സിസ്റ്റർ ആൻസ് FCC ,സിസ്റ്റർ പെലാജിയ FCC, ഫാദർ ബിജു മാവറ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *