September 14, 2026

ടി.ഹംസ കാലിക്കറ്റ് സർവ്വകലാശാല സെനറ്റംഗം

0
IMG-20180731-WA0152
By ന്യൂസ് വയനാട് ബ്യൂറോ
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ ടി ഹംസ വിജയിച്ചു. സി .പി. എമ്മിലെ സി. കെ സഹദേവനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറുമാണ് ഇദ്ദേഹം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *