October 4, 2026

മലയാളം പഠിക്കാത്തവർക്കും അധ്യാപകരാകാം : സർക്കാർ ഉത്തരവിനെതിരെ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി.

0
IMG-20180802-WA0167
By ന്യൂസ് വയനാട് ബ്യൂറോ
മലയാളം പഠിക്കാത്തവർക്കും കേരളത്തിൽ പ്രൈമറി അധ്യാപകരാകാം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക എന്ന     ആവശ്യം ഉയർത്തി കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച      പ്രതിഷേധക്കൂട്ടായ്മ  
പരിഷത്ത്  സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി   അംഗം പി വി സന്തോഷ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു. 
ജില്ലാ വൈസ് പ്രസിഡന്റ് കെ ടി ശ്രീവത്സൻ അധ്യക്ഷത വഹിച്ചു.
നിർവാഹക സമിതി അംഗം പ്രൊഫ കെ ബാലഗോപാൽ ആശംസകൾ അർപ്പിച്ചു 
ജില്ലാ ജോയിന്റ്  സെക്രട്ടറി എം എം ടോമി സ്വാഗതവും വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ കെ കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *