August 12, 2026

അസാപ്പിൽ എം ബി എക്കാർക്ക് സ്‌റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ് നൽകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന തൊഴിൽ നൈപുണ്യ പദ്ധതിയായ അസാപ്പിൽ എം ബി എക്കാർക്ക്
സ്‌റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ് നൽകുന്നു. അസാപ്പിന്റെ ജില്ലയിലെ ഓഫീസുകളിൽ ഒരു
വർഷത്തേയ്ക്കാണ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പ്രതിമാസം 10000 രൂപ
സ്‌റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ് അനുവദിക്കുന്നത്. 3 വർഷ കാലയളവിൽ 60 ശതമാനം
മാർക്കിൽ കുറയാതെ എംബിഎ പൂർത്തിയാക്കിയവർക്കും അവസാന സെമസ്റ്റർ ഫലം
കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ആഗസ്റ്റ് 11 ന് രാവിലെ 10.30 ന് മുണ്ടേരി
ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ അസാപ് ജില്ലാ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ
9526006433
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *