Latest News മീനങ്ങാടി പോളിടെക്നിക്ക് കോളേജിൽ അപേക്ഷ ക്ഷണിച്ചു August 3, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി പോളിടെക്നിക്ക് കോളേജിൽ സെപ്തംബറിൽ തുടങ്ങുന്ന റഫ്രജിറേഷൻ ആൻഡ് എയർകണ്ടീഷൻ, അഡ്വാൻസ് വെൽഡിങ്ങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ 9847699720, 04936 248100 Post navigation Previous: അസാപ്പിൽ എം ബി എക്കാർക്ക് സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ് നൽകുന്നുNext: ഖാദി ഓണം ബക്രീദ് മേള തുടങ്ങി Also read Latest News News Wayanad കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു October 7, 2026 0 Latest News News Wayanad വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ‘ഉണർവ്’ ശില്പശാല സംഘടിപ്പിച്ചു October 7, 2026 0 Latest News News Wayanad വയനാട് ജില്ലാ ജനമൈത്രി പോലീസും അമ്പലവയൽ ജനമൈത്രി സമിതിയും ചേർന്ന് വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply