April 29, 2024

സ്വയം സഹായസംഘങ്ങൾക്ക് ധനസഹായം

0
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ധനസഹായം
നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗ ത്തിലെ 18-60 പ്രായ പരിധിയിലുള്ള 5
പേരടങ്ങിയ സംഘങ്ങൾക്ക് അപേക്ഷിക്കാം. സംഘങ്ങൾ അംഗീകൃത ഏജൻസിയിൽ രജിസ്റ്റർ
ചെയ്തതും കുറഞ്ഞത് ആറ് മാസമായി പ്രവർത്തിക്കുന്ന വയുമായിരിക്കണം. പുരുഷൻമാരുടെ
സംഘങ്ങൾക്ക് 2,50,000 രൂപ വരേയും സ്ത്രീകളുടേതിന് 3 ലക്ഷം രൂപ
വരെയും ധനസഹായം ലഭിക്കും. ജാതി, വരുമാന സർട്ടിഫിക്കറ്റ്, പ്രായം, രജിസ്‌ട്രേഷൻ
രേഖ എന്നിവ അടക്കമുള്ള അപേക്ഷ ആഗസ്റ്റ് 20നകം ഓഫീസിൽ ലഭിക്കണം. ഗ്രാമസഭാ
ലിസ്റ്റിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ. 04936208099 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *