കർഷക പ്രക്ഷോഭ യാത്രക്ക് പത്തിന് വെള്ളമുണ്ട എട്ടേ നാലിൽ സ്വീകരണം.
ഡി.സി.സി.പ്രസിഡണ്ട് ഐ.സി നയിക്കുന്ന കർഷക പ്രക്ഷോഭ യാത്രയ്ക്ക് 10 ന് വൈ: 5 മണിക്ക് വെള്ളമുണ്ട 8/4 ൽ സ്വീകരണം നൽകാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.അൽശിഫ ആശുപത്രി പരിസരത്ത് നിന്നും സ്വീകരിക്കുന്നതിനു വേണ്ടി പ്രവർത്തകർ 4 മണിക്ക് തന്നെ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.ജിജി പോൾ (ചെയർമാൻ) ഷാജി ജേക്കബ് (കൺവീനർ) വിവിധ സമ്പ് കമ്മിറ്റികൾ ഫിനാൻസ്റ്റ് –ആൻഡ്രൂസ് ജോസഫ് (ചെയർമാൻ) സി.വിനോദ് (കൺവീനർ) മൈക്ക് $ സ്റ്റേജ് ——— —- റെജി പുന്നോലിൽ (ചെയർമാൻ) ടി.കെ.മമ്മൂട്ടി (കൺവീനർ) ഡക് റേഷൻ -എം.ജെ.ചാക്കോ (ചെയർമാൻ) സി റാജ് കമ്പ (കൺവീനർ).





Leave a Reply