റേഷൻ കാർഡ് ഓൺലൈൻ അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ
ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളിലും റേഷൻ കാർഡ് ഓൺലൈൻ
അപേക്ഷ സ്വീകരിക്കും. പുതിയ റേഷൻകാർഡിനുളള അപേക്ഷ, റേഷൻകാർഡിലെ
തിരുത്തലുകൾ, പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ, ഒരുതാലൂക്കിൽ നിന്നും
മറ്റൊരു താലൂക്കിലേക്ക് കാർഡ് ട്രാൻഫർ ചെയ്യൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
ജില്ലയിലെ 69 അക്ഷയ കേന്ദ്രങ്ങളെ കുറിച്ചുളള വിവരങ്ങളും സേവനങ്ങളും
www.akshaya.kerala.gov.in
എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ 04936 206265,
എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ 04936 206265,
206267.





Leave a Reply