June 13, 2026

ആകാശവാണി-ദൂരദർശൻ പാർട്ട് ടൈം ലേഖകൻ:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 ജില്ലയിൽ ആകാശവാണി-ദൂരദർശൻ പാർട്ട് ടൈം ലേഖകനെ കരാർ
അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ജില്ലാ ആസ്ഥാനത്തിന്റെ 10 കി.മീ.
ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം. പ്രതിമാസം 4250 രൂപ പ്രതിഫലം. പ്രായം
24നും 45നും മധ്യേ. യോഗ്യത ജേണലിസത്തിലോ മാസ് മീഡിയയിലോ പി.ജി.
ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാല ബിരുദവും
കുറഞ്ഞത് ര് വർഷത്തെ പത്രപ്രവർത്തന പരിചയവും. നിശ്ചിത മാതൃകയിലുള്ള
അപേക്ഷ, പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ഡയറക്ടർ, ആകാശവാണി,
തിരുവനന്തപുരം 14 എന്ന വിലാസത്തിൽ സെപ്തംബർ 3നകം ലഭിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *