September 12, 2026

ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതിശാസ്ത്രം,
ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നിവയിൽ ബിരുദ ധാരികൾക്കും ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാർത്ഥി കൾക്കും അപേക്ഷിക്കാം. ആറ്
മാസമാണ് കാലാവധി . ഇന്റർവ്യൂ വിലൂടെയായിരുക്കും തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 18 വൈകീട്ട് 5 മണിവരെ
ഓൺലെനായി അപേക്ഷി ക്കാം. വിശദവിവരങ്ങൾക്ക് 
www.haritham.kerala.gov.in.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *