സ്പോട്ട് അഡ്മിഷൻ
ജില്ലയിലെ അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം
ഉറപ്പാക്കുന്നതിന് സ്പോട്ട് അഡ്മിഷൻ ക്യാമ്പ് ആഗസ്ത് 10ന് നടത്തും. വൈത്തിരി
താലൂക്കിൽ കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കന്ററി സ്കൂൾ, ബത്തേരി താലൂക്കിൽ
ബത്തേരി സർവജന ഹയർ സെക്കന്ററി സ്കൂൾ, മാനന്തവാടി താലൂക്കിൽ മാനന്തവാടി
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. ഹയർ
സെക്കന്ററി പ്രവേശനം ലഭിക്കാത്ത പട്ടികവർഗ്ഗ വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം
അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ 04936 204151, ടോൾ ഫ്രീ 1077.




Leave a Reply