June 30, 2026

ശാസ്ത്ര സാഹിത്യത്തിനുള്ള മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ച സാബു ജോസിനെ പരിഷത്ത് നാളെ അനുമോദിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
2018 ലെ ശാസ്ത്ര സാഹിത്യത്തിനുള്ള മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും അദ്ധ്യാപകനും ശാസ്ത്ര ലേഖകനുമായ സാബു ജോസിനെ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു. 
നാളെ 09.08.2018 വ്യാഴം 5   മണിക്ക് കൽപ്പറ്റ NGO യൂണിയൻ ഹാളിൽ ആണ്   അനുമോദന സദസ്സ്. 
ദൈവത്തിന്റെ മനസ്സ് എന്ന പേരിൽ സാബു ജോസ് എഴുതിയ ശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം ആണ് ഇത്തവണ  അവാർഡിന് അർഹമായത്. 
പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗവും iSRO റിട്ട സയന്റിസ്റ്റുമായ 
ഡോ പി എം സിദ്ധാർത്ഥൻ
അനുമോദന സദസ്സിൽ മുഖ്യ അതിഥി ആയിരിക്കും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *