May 19, 2024

വൈത്തിരിയിൽ കെട്ടിടം തകർന്ന് വീണു. : ചുരത്തിൽ മന്ത്രി ശശീന്ദ്രനും വയനാട്ടിൽ മന്ത്രി സുനിൽകുമാറും സന്ദർശിക്കും.

0
വൈത്തിരിയിൽ ബസ് സ്റ്റാന്റിന് പരിസരത്തുള്ള   കെട്ടിടമാണ് ഇടിഞ്ഞു വീണത് . ഒരു കാറും ട്രാവലറും ഉൾപ്പടെ  രണ്ട് വാഹനങ്ങൾ  കെട്ടിടത്തിന്റെ അടിയിൽ കൂടുങ്ങിയതായി സംശയമുണ്ട്.ചുരത്തിൽ മന്ത്രി ശശീന്ദ്രനും വയനാട്ടിൽ മന്ത്രി സുനിൽകുമാറും സന്ദർശിക്കും. ചുരത്തിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ കാര്യം ഇന്ന് തീരുമാനിക്കും' .സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *