August 15, 2026

ഗതാഗത സൗകര്യം പഴയപടി ആകാൻ സമയമെടുക്കും: യാത്ര അത്യാവശ്യ കാർക്ക് മാത്രം.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ ഗതാഗത സൗകര്യം പഴയപടി ആകാൻ സമയമെടുക്കും.  താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗർ ഡാമിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുള്ളതിനാൽ മഴ കുറഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ദുരിതത്തിന് ശമനമുണ്ടാകും. പാൽ ചുരം ഒഴികെ പേര്യാ, താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ അത്യാവശ്യ യാത്ര സാധ്യമാണ്. പനമരം നടവയൽ റൂട്ടിലും വാരാമ്പറ്റയിലും പുതിശ്ശേരിക്കടവ് കാവും മന്ദം റൂട്ടിലും റോഡിൽ വെള്ളമുള്ളതിനാൽ ഗതാഗത തടസ്സമുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *