August 15, 2026

മക്കിയാട് ചീപ്പാട് മെയിൻ റോഡ് ഇടിഞ്ഞ് താഴ്ന്നു: ഗതാഗതം മുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട നിരവിൽപുഴ റൂട്ടിൽ മക്കിയാടിനടുത്ത് ചീപ്പാട് വെള്ളപ്പൊക്കത്തിൽ മെയിൻ റോഡ് ഇടിഞ്ഞ് താഴ്ന്നു .ഇതു വഴിയുള്ള ഗതാഗതം മുടങ്ങി. ഇടുങ്ങിയ ബദൽ റോഡ് വഴിയാണ് ഇപ്പോഴത്തെ യാത്ര .കുറ്റ്യാടി ചുരം വഴി കടന്നു പോകേണ്ട വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ പ്രയാസപ്പെടുന്നുണ്ട് .കഴിഞ്ഞ രണ്ട് ദിവസം ഈ ഭാഗം വെള്ളത്തിനടിയിലായിരുന്നു. വെള്ളമിറങ്ങിയപ്പോഴാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *