May 19, 2024

മാനന്തവാടിയിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ്.

0
പ്രളയക്കെടുതിയിൽ  വിറങ്ങലിച്ച  നാടിനൊരു  സഹായമായി  സുൽത്താൻ ബത്തേരി  ആന്റി ഡ്രഗ്സ് ക്ലബ്ബും  ബത്തേരി  വിനായക  ഹോസ്പിറ്റലും  സംയുക്തമായി നാളെ 11/08/2018 ന്   സൗജന്യ  മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും മാനന്തവാടിയിൽ  വച്ച്  നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *