August 15, 2026

വെള്ളമുണ്ടയിൽ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

0
IMG-20180810-WA0096
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട ഹൈസ്കൂളിലെ  ദുരിതാശ്വാസ ക്യാമ്പിൽ  പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വെള്ളമുണ്ട പി.എച്ച്.സി. യിലെ ഡോക്ടർ രോഗികളെ പരിശോധിച്ചു. ലൈlബറി പ്രവർത്തകരായ ഗ്രാമ പഞ്ചായത്തംഗം എ.  ജോണി  ,എം.  മോഹനകൃഷ്ണൻ, പ്രേമലത എന്നിവർ നേതൃത്വം നൽകി. എം. മണികണ്ഠൻ സ്വാഗതം പറഞ്ഞു. എം.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. ജോ.സെക്രട്ടറി കെ.കെ. സുരേഷ് നന്ദി പറഞ്ഞു.
 ഡോ.മുഹമ്മദ് സയ്യിദും സംഘവും ക്യാമ്പിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *